Help from Kerala for the Agra woman who wants to sell her kidney | Oneindia Malayalam

2017-06-23 5

School children from 150 schools in Kannur had come together to collect money to help Aarti’s family. Over 2 lakh rupees were brought to Agra by two school teachers, with the help of a Malayali Association in Delhi. The family looked visibly elated as Aarti, her husband and children arrived at the Bhagath Singh memorial community hall.

മക്കളെ പഠിപ്പിക്കാന്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശിലെ അമ്മക്ക് സഹായവുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍‌. ആഗ്രയിലെ ആരതി ശര്‍മ്മയുടെ 4 മക്കളുടെ പഠനത്തിനായി തളിപറമ്പിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ആഗ്രയില്‍ വെച്ച് കൈമാറി. നോട്ട് നിരോധത്തെ തുടര്‍ന്ന് വ്യാപാരം തകര്‍ന്നതോടെയാണ് ആരതിയുടെ കുടുംബം ദുരിതത്തിലായത്.